ചൊവ്വാഴ്ച വരെ എംഎല്‍എമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കരുത്; സുപ്രീം കോടതി

സ്വ ലേ

Jul 12, 2019 Fri 09:33 PM

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്നതിലും രാജിക്കാര്യത്തിലും ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്നും കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരാനും സുപ്രീംകോടതിയുടെ നിര്‍ദേശം. കേസില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.


  • HASH TAGS
  • #MLA's resignation