കൊ​ല്ല​ത്ത് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

സ്വ ലേ

Jul 13, 2019 Sat 06:43 PM

കൊ​ട്ടി​യം:  വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കേ​ര​ള​പു​രം സ്വ​ദേ​ശി​നി വ​സ​ന്ത​കു​മാ​രി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ട്ടി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് വ​സ​ന്ത​കു​മാ​രി.


ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് വീ​ടി​നു പു​റ​കി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

  • HASH TAGS
  • #Women police
  • #കൊല്ലം