അഖിലിനെ കുത്തിയത് ശിവരഞ്ജിത്ത്

സ്വ ലേ

Jul 13, 2019 Sat 11:23 PM

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷത്തിൽ എസ്.എഫ്.ഐക്കെതിരെ നിര്‍ണായക മൊഴി.അഖിലിനെ  കുത്തിയത് യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തെന്ന്  മൊഴി നൽകി. നസീം പിടിച്ചുനിര്‍ത്തി. സംഘത്തില്‍ ഇരുപതിലേറെ എസ്.എഫ്.ഐക്കാരുണ്ടായിരുന്നു. ഡോക്ടര്‍ക്കാണ് അഖിൽ മൊഴി നൽകിയത്. ഡോക്ടര്‍ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.വിശദ മൊഴിയെടുക്കാന്‍ പൊലീസ് ഡോക്ടര്‍മാരുടെ അനുമതിതേടി. സംഘര്‍ഷം എസ്.എഫ്.ഐ ആസൂത്രിതമായി സൃഷ്ടിച്ചതെന്നും പൊലീസ് പറഞ്ഞു.

  • HASH TAGS
  • #യൂണിവേഴ്സിറ്റി
  • #Akhil
  • #തിരുവനന്തപുരം