തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫഐ യൂണിയൻ ഓഫീസിലും ഉത്തരക്കടലാസ് കെട്ടുകൾ

സ്വന്തം ലേഖകന്‍

Jul 15, 2019 Mon 10:24 PMതിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫഐ യൂണിയൻ ഓഫീസിലും ഉത്തരക്കടലാസ് കെട്ടുകൾ. റോൾ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ ഉത്തരകടലാസ് കെട്ടുകളാണ് യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തത്. അധ്യാപകന്‍റെ സീലും യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി കോളേജ് യൂണിയൻ ഉപയോഗിക്കുന്ന മുറിയിൽ നിന്നാണ് ഉത്തരകടലാസുകളും സീലും പിടിച്ചെടുത്തത്. 

  • HASH TAGS
  • #universityofthiruvananthapuram
  • #sfi
  • #answersheet