ദമ്മാമില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

സ്വന്തം ലേഖകന്‍

Jul 16, 2019 Tue 12:56 AM

ദമ്മാം:  ദമ്മാമില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം നീരോല്‍പ്പാലം പറമ്പിൽ പീടിക സ്വദേശി അബ്ദുല്‍ ബഷീര്‍ ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.


രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ദമ്മാം സെക്കന്‍റ്​ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വെച്ചാണ് അപകടമുണ്ടായത്​.മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


  • HASH TAGS
  • #saudi
  • #dammam