മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണു

സ്വന്തം ലേഖകന്‍

Jul 16, 2019 Tue 08:09 PM

മുംബൈ: ഡോങ്ക്രിയില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണു. കെട്ടിടത്തിന്‍െറ അവശിഷ്ടങ്ങള്‍ക്കിടയില്‍ അൻമ്പതോളം  പേര്‍ കുടുങ്ങിക്കിടക്കുകയാണ്. രാവിലെ 11:40ന് തണ്ടേല്‍ മാര്‍ക്കറ്റിലെഅബ്ദുള്‍ റഹ്മാന്‍ ഷാ ദര്‍ഗക്കടുത്താണ് അപകടം. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു.ദേശീയ ദുരന്ത നിവാരണ സേന (എന്‍‌.ഡി‌.ആര്‍.‌എഫ്) സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു.

  • HASH TAGS
  • #മുംബൈ