മഴ ശക്തി പ്രാപിക്കും ; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വന്തം ലേഖകന്‍

Jul 17, 2019 Wed 06:01 PM

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കാ​ല​വ​ര്‍​ഷം ശ​ക്തി​പ്രാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.  18 മു​ത​ല്‍ 20 വ​രെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ റെ​ഡ്, ഓ​റ​ഞ്ച് അ​ല​ര്‍​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു.18ന് ​ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും 19ന് ​ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​രും, 20ന് ​ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലു​മാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.17ന് ​ഇ​ടു​ക്കി, 18ന് ​കോ​ട്ട​യം, 19ന് ​എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും 20ന് ​പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലു​മാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്. 

  • HASH TAGS
  • #kerala
  • #rain
  • #redalert