ഫേസ് ആപ്പില്‍ കളിച്ച് താരങ്ങളും

സ്വന്തം ലേഖകന്‍

Jul 17, 2019 Wed 11:51 PM

പ്രായമായാല്‍ എങ്ങനെയിരിക്കും എന്നറിയാന്‍ എല്ലാര്‍ക്കും കൗതുകമാണ്. പ്രായമായാല്‍ എങ്ങനെയാണെന്നറിയാന്‍ ഫേസ് ആപ്പിന്റെ പിന്നാലെയാണ് സോഷ്യല്‍ മീഡിയാ ലോകം. സാധാരണക്കാര്‍ മാത്രമല്ല സിനിമാ ലോകത്തെ താരങ്ങളും ഈ ആപ്പിന് പുറകെയാണ്.


ജയസൂര്യ, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, കാളിദാസ് ജയറാം തുടങ്ങി സിനിമ ലോകത്തെ യുവ താരങ്ങളെല്ലാം പുത്തന്‍ ട്രന്‍ഡുകള്‍ക്കൊപ്പമാണ്.  • HASH TAGS