നേപ്പാളിൽ നാശം വിതച്ച് പ്രളയം : മരണം 88 ആയി

സ്വ ലേ

Jul 18, 2019 Thu 06:10 PM

നേ​പ്പാ​ളി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​ര​ണം 88 ആ​യി. 31 പേ​രെ കാ​ണാ​താ​യ​താ​യി നേ​പ്പാ​ൾ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 


 പ​ക​ർ​ച്ച​വ്യാ​ധി പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​തു നി​യ​ന്ത്രി​ക്കാൻ  വേണ്ടി  നേ​പ്പാ​ൾ അ​ന്താ​രാ​ഷ്‌​ട്ര സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.

  • HASH TAGS
  • #Neppal
  • #Flood