സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വ ലേ

Jul 18, 2019 Thu 06:31 PM

കൊച്ചി: സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് 200 രൂപ കൂടി 25920 രൂപയായി. ഗ്രാമിന് 3240 രൂപയാണ് ഇന്നത്തെ നിരക്ക്.


അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണവില ഉയർന്നത്.

  • HASH TAGS
  • #rate
  • #Gold