തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇനി മൊഴി നല്‍കില്ല: നിഖില

സ്വ ലേ

Jul 18, 2019 Thu 09:43 PM

തിരുവനന്തപുരം  യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷവും അതിനോട് അനുബന്ധിച്ചു നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട്  ഇനി പോലീസിന് മൊഴി നല്‍കാന്‍ തയാറല്ലെന്ന്  നിഖില. ഇനി പരാതിയുമായി മുന്നോട്ട് പോകാനില്ലെന്നും മുമ്പ് നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നിഖില പറഞ്ഞു

  • HASH TAGS
  • #universityofthiruvananthapuram
  • #sfi
  • #Nikhila