ബ്ലുടുത്ത് ഹെഡ് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട്

സ്വന്തം ലേഖകന്‍

Jul 18, 2019 Thu 09:52 PM

1000 രൂപയ്ക്ക് താഴെ വില വരുന്ന ബ്ലൂടൂത്ത് ഹെഡ് ഫോണുകളും മറ്റു ബ്രാന്‍ഡ് സ്പീക്കറുകളും ഫ്‌ലിപ്കാര്‍ട്ടില്‍ വന്‍ വിലക്കുറവില്‍ ഇപ്പോള്‍ ലഭ്യമാണ്‌. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും ഇപ്പോള്‍ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്.


ബോട്ടിന്റെ ഒരു നല്ല ഹെഡ് ഫോണുകളില്‍ ഒന്നാണ് ഇപ്പോള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന boAt Rockerz 400 Super Extra Bass Bluetooth Headset with Mic ഇപ്പോള്‍ നാലു വ്യത്യസ്ത നിറങ്ങളില്‍  ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .10 mവരെയാണ് ഇതിന്റെ റേഞ്ച് ലഭ്യമാകുന്നത് . 


ബോള്‍ട്ടിന്റെ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ബ്ലൂടൂത്ത് ഹെഡ് ഫോണുകളില്‍ ഒന്നാണ് Boult Audio ProBass Sonic Bluetooth Headset with Mic (Black|Silver, In the Ear) . രണ്ടു വ്യത്യസ്ത നിറങ്ങളില്‍ ഇത് ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .10 mവരെയാണ് ഇതിന്റെ റേഞ്ച് ലഭ്യമാകുന്നത് .48 hrs വരെ ബാറ്ററി ലൈഫ് ഇതിനു ലഭിക്കുന്നതാണ് .


  • HASH TAGS
  • #flipkart
  • #against amazone and flipcart
  • #flipkartoffersale
  • #flipkartsale
  • #offer
  • #amazon
  • #toknews.com
  • #techtok
  • #toktech