ബസ്സും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സ്വ ലേ

Jul 20, 2019 Sat 01:25 AM

 പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച്   യുവാവ് മരിച്ചു.കാർ ഓടിച്ചിരുന്ന ചെർപ്പുളശ്ശേരി കാറൽമണ്ണ പ്രഭാനിവാസിൽ അരുൺകുമാർ (20) ആണ് മരിച്ചത്.


 പെരിന്തൽമണ്ണ-അരക്കുപറമ്പ് റൂട്ടിലോടുന്ന റോയൽ ട്രാൻസ്‌പോർട്ട് ബസ്സും കാറും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ കാർ പൂർണമായും തകർന്നു.

  • HASH TAGS
  • #accident
  • #Car bus