മഴ കനത്തു : കോഴിക്കോട് നഗരത്തിൽ വെള്ളപ്പൊക്കം

സ്വ ലേ

Jul 20, 2019 Sat 02:06 AM

മഴ കനത്തതൊടെ   കോഴിക്കോട് ന​ഗ​രം വെ​ള്ളത്തിനടിയിലായി.പു​തി​യ ​ബ​സ്റ്റാ​ന്‍​ഡ് പ​രി​സ​രം,മാ​വൂ​ര്‍​റോ​ഡ്, സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​ന്‍, ശ്രീ​ക​ണേ്ഠ​ശ്വ​രം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മു​ട്ടോ​ളം ഉ​യ​ര​ത്തി​ലാ​ണ് വെ​ള്ളം​ കയറിയത്. 


പുലർച്ച മുതൽ മഴ നിർത്താതെ പെയ്തതോടെ കടകളിലും  വെള്ളം കയറി. കനത്ത മഴയെ തുടർന്ന്  ഗ​താ​ഗ​ത​വും ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

  • HASH TAGS
  • #kozhikode
  • #iran