കോമേഡിയന്‍ മ​ഞ്ജു​നാ​ഥ് ദുബായിയിലെ സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു

സ്വ ലേ

Jul 21, 2019 Sun 04:20 PM

ദു​ബാ​യ്: ഇ​ന്ത്യ​ന്‍ കോമേഡിയന്‍ മ​ഞ്ജു​നാ​ഥ് നാ​യി​ഡു സ്റ്റേ​ജ് ഷോ​യ്ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മുപ്പത്തിയാറ് വയസായിരുന്നു. ഹൃദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. വെ​ള്ളി​യാ​ഴ്ച രാ​ത്രി ദു​ബാ​യ് സിം​ഗ്നേ​ച്ച​ർ ഹോ​ട്ട​ലി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ചെന്നൈ സ്വദേശിയാണ് മ​ഞ്ജു​നാ​ഥ്.

  • HASH TAGS
  • #Comedian
  • #Manjunath