തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ കൊ​ൽ​ക്ക​ത്ത​യി​ലെ റാ​ലി ത​ക​ർ​ക്കാ​ൻ ബി​ജെ​പി ശ്ര​മം ന​ട​ത്തു​ന്നു : ​ മ​മ​ത ബാ​ന​ർ​ജി

സ്വ ലേ

Jul 21, 2019 Sun 08:56 PM

കൊൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ കൊ​ൽ​ക്ക​ത്ത​യി​ലെ റാ​ലി ത​ക​ർ​ക്കാ​ൻ ബി​ജെ​പി ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്ന്  പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി  ആ​രോ​പിച്ചു.​


പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ റാ​ലി​ക്കെ​ത്താ​തി​രി​ക്കാ​ൻ ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം കേ​ന്ദ്ര സ​ർ​ക്കാ​ർ വെ​ട്ടി​ചു​രു​ക്കി​യെ​ന്നും മ​മ​ത ബാനർജി ആ​രോ​പി​ച്ചു. പാ​ര്‍​ട്ടി രൂ​പീ​ക​ര​ണ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ഇ​ന്ന് കൊ​ൽ​ക്ക​ത്ത​യി​ലാ​ണ് തൃ​ണ​മൂ​ലി​ന്‍റെ റാ​ലി പ്ര​ക​ട​നം.തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്  ഏ​റ്റ​വും വ​ലി​യ ശ​ക്തി​പ്ര​ക​ട​നം ന​ട​ത്താ​നാ​ണ് ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

  • HASH TAGS
  • #politcs
  • #മമത