കെ എസ് യു സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി

സ്വ ലേ

Jul 22, 2019 Mon 04:21 AM

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ കെ എസ് യു സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി രംഗത്ത്.  കെ എസ് യു എന്തിനാണ് സമരം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


യൂണിവേഴ്സിറ്റി കോളേജ് പ്രവർത്തിക്കരുതെന്നാണ് ആവശ്യമെങ്കിൽ അത് നടക്കില്ലെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു .

  • HASH TAGS