കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( 22/7/2019) അവധി

സ്വ ലേ

Jul 22, 2019 Mon 06:26 AM

കോഴിക്കോട് ജില്ലയിൽ പ്ലസ് ടു വരെയുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ 22/7/2019) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. കോളേജുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമല്ലെന്നും കോഴിക്കോട് കളക്ടർ അറിയിച്ചു.

  • HASH TAGS
  • #കോഴിക്കോട്
  • #മഴ