പീഡനപരാതിയിൽ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു

സ്വ ലേ

Jul 22, 2019 Mon 04:43 PM

പീഡനപരാതിക്കെതിരെ  യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസെടുത്ത കേസ് റദ്ദാക്കണമെന്ന്  ആവശ്യപെട്ട് ബിനോയ് കോടിയേരി  മുംബൈ ഹൈക്കോടതിയെ സമീപിച്ചു. 


ബിനോയ്  ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകും.ഒരു മാസത്തേയ്ക്ക് എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ കോടതി മുൻകൂർജാമ്യം നൽകിയത് .

  • HASH TAGS
  • #binoykodiyeri