നാളെ സംസ്ഥാനത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

സ്വ ലേ

Jul 22, 2019 Mon 10:42 PM

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.എസ്.യു സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആചരിക്കും. 


യൂത്ത് കോൺഗ്രസിന്‍റെയും കെഎസ്‍യുവിന്‍റെയും  പ്രതിഷേധത്തെത്തുടർന്ന് സെക്രട്ടറിയെറ്റ്  പരിസരം  ഇന്ന്  സംഘർഷഭൂമിയായി. സമരക്കാർക്ക് നേരെ പൊലീസ് ടിയർഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു.

  • HASH TAGS
  • #ksu