കനത്ത മഴയെ തുടർന്ന് കാസർകോട്, മലപ്പുറം,കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സ്വ ലേ

Jul 23, 2019 Tue 02:59 AM

തിരുവനന്തപുരം: ശക്തമായ മഴയെത്തുടർന്ന് നാളെ(23/07/2019) മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, മലപ്പുറം,കണ്ണൂർ ജില്ലകളിലും കുട്ടനാട്ടിൽ ചിലയിടത്തുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

  • HASH TAGS