പാ​ലാ​യി​ൽ സ്കൂ​ൾ ബ​സ് ​​​മ​ര​ത്തി​ല്‍ ഇ​ടി​ച്ചു 28 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്ക്

സ്വ ലേ

Jul 23, 2019 Tue 07:25 PM

കോ​ട്ട​യം: കോ​ട്ട​യ​ത്തു പാ​ലാ​യി​ൽ സ്കൂ​ൾ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 28 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്ക്. പാ​ലാ ചാ​വ​റ പ​ബ്ളി​ക് സ്കൂ​ളി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.


നി​യ​ന്ത്ര​ണം വി​ട്ട ബ​സ് മ​ര​ത്തി​ലി​ടി​ച്ചാണ് അപകടം ഉണ്ടായത്.ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒൻമ്പ​തോ​ടെയാണ് സംഭവം നടന്നത്.പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ പാ​ലാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും മ​രി​യ​ൻ ആ​ശു​പ​ത്രി​യി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു.

  • HASH TAGS