കോയമ്പത്തൂരില്‍ വാഹനാപകടം: അഞ്ച്പേർ മരിച്ചു

സ്വലേ

Jul 27, 2019 Sat 06:19 PM

ചെ​ന്നൈ: കോ​യ​മ്പ​ത്തൂ​രി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ  വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ‌​ഞ്ച് പേ​ർ മ​രി​ച്ചു.ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.


അ​പ​ക​ട​ത്തി​നി​ര​യാ​യ​വ​രി​ൽ മ​ല​യാ​ളി​ക​ളു​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന. കേ​ര​ള ര​ജി​സ്ട്രേ​ഷ​ൻ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

  • HASH TAGS
  • #accident