ദുബായില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു

സ്വലേ

Jul 28, 2019 Sun 03:40 AM

ദുബായ്: ശൈഖ് സായിദ് റോഡിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ത്ത് രണ്ട് മണിയോടെയാണ്   കെട്ടിടത്തിന് തീപിടിച്ചത്. സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കി. ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന മൂന്ന് വാഹനങ്ങളും കത്തിനശിച്ചു.

  • HASH TAGS
  • #gulf