പാക്കിസ്ഥാന്‍റെ സൈനിക വിമാനം തകര്‍ന്ന് വീണു : 17 മരണം

സ്വലേ

Jul 30, 2019 Tue 06:35 PM

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്നു 17 പേര്‍ മരിച്ചു.  ഗാരിസണ്‍ സിറ്റിയിലെ കെട്ടിടങ്ങള്‍ നിറഞ്ഞ പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്.പാക് തലസ്ഥാനമായ ഇസ്ലാമാബാദിന് സമീപമാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും 12 പ്രദേശവാസികളുമാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല.  

  • HASH TAGS
  • #Pakistan