സ്വര്‍ണവിലയിൽ കുറവ് രേഖപെടുത്തി

സ്വലേ

Aug 01, 2019 Thu 07:22 PM

തിരുവനന്തപുരം:  സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. . 

  • HASH TAGS
  • #goldrate