വിമാനത്തില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

സ്വലേ

Aug 02, 2019 Fri 03:32 AM

ലണ്ടന്‍:  വിമാനത്തില്‍ നിന്നും വീണ് പത്തൊമ്പതുകാരിമരിച്ചു. വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ശേഷം ബലമായി വാതില്‍ തുറക്കുന്നതിനിടെയായിരുന്നു അപകടം.


കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ബയോളജി വിദ്യാത്ഥിനിയാണ് വിമാനത്തില്‍ നിന്നും വീണ് മരിച്ചത്. മഡഗാസ്‌കറിലേക്കുള്ള പഠന യാത്രയ്ക്കിടെയായിരുന്നു സംഭവം.

  • HASH TAGS