എആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറുടെ ആത്മഹത്യ; കുമാറിന്റെ ഭാര്യയും കുടുംബവും ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

സ്വലേ

Aug 02, 2019 Fri 05:33 PM

കല്ലേക്കാട് എ ആർ ക്യാമ്പിലെ ആത്മഹത്യ ചെയ്ത പോലീസുകാരൻ കുമാറിന്റെ ഭാര്യ സജിനിയും കുടുംബവും ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും.പൊലീസുകാർ കുറ്റാരോപിതരായ കേസിൽ നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്നും  അന്വേഷണം സ്വതന്ത്ര ഏജൻസിയെ ഏൽപ്പിക്കണമെന്നുമാണ് കുമാറിന്റെ കുടുംബത്തിന്റെ ആവശ്യം.

  • HASH TAGS
  • #pinarayivjayan
  • #police