കല്ലേക്കാട് എ ആർ ക്യാമ്പിലെ പോലീസുക്കാരന്റെ ആത്മഹത്യ : ഏഴ് പോലീസുക്കാർക്ക് സസ്‌പെന്‍ഷൻ

സ്വലേ

Aug 03, 2019 Sat 02:18 AM

കല്ലേക്കാട് എ ആർ ക്യാമ്പിലെ പോലീസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഏഴ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചതിലും അനുമതിയില്ലാതെ പൊലീസുകാരന്റെ സാധനങ്ങള്‍ മാറ്റിയതിലും വീഴ്ച വരുത്തിയതിനാണ് പ്രാഥമിക നടപടിയെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ശിവവിക്രം അറിയിച്ചു.

  • HASH TAGS
  • #police