ജമ്മുകശ്മീരിൽ സുരക്ഷാസേന ഭീകരനെ വധിച്ചു

സ്വലേ

Aug 03, 2019 Sat 07:22 PM

ശ്രീന​ഗർ: ജമ്മുകശ്മീരിലെ ​സോപോർ മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു.

  • HASH TAGS
  • #ആർമി
  • #ജമ്മു
  • #കശ്മീർ