ഉന്നാവ്‌ പീഡനക്കേസ്; കുല്‍ദീപിനെയും കൂട്ടുപ്രതികളെയും തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും

സ്വലേ

Aug 04, 2019 Sun 04:48 PM

ഉന്നാവ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപിനെയും കൂട്ടുപ്രതികളെയും തിങ്കളാഴ്ച്ച ഹാജരാക്കാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവിട്ടു.


വധശ്രമക്കേസില്‍ കുല്‍ദീപ് സെന്‍ഗറിനെയും സഹോദരന്‍ അതുല്‍ സിങ്ങിനെയും ചോദ്യംചെയ്യുന്നത് സിബിഐ ഇന്നും തുടരും.അതേസമയം പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

  • HASH TAGS
  • #ബിജെപി mla