അയോധ്യകേസ് : വാദത്തിന്റെ തത്സമയ സംപ്രേഷണം ഓഡിയോ റെക്കോഡിങ്ങോ അനുവദിക്കില്ല- സുപ്രീം കോടതി

സ്വന്തം ലേഖകന്‍

Aug 06, 2019 Tue 08:27 PM

ന്യൂഡല്‍ഹി: അയോധ്യ കേസിലെ വാദം കേള്‍ക്കലില്‍ തത്സമയ സംപ്രേഷണമോ ഓഡിയോ റെക്കോഡിങ്ങോ അനുവദിക്കില്ലെന്ന്സുപ്രീം കോടതി അറിയിച്ചു. ഇന്ന് വിചാരണ തുടങ്ങിയ കേസില്‍ തത്സമയ സംപ്രേഷണം അനുവദിക്കില്ലെന്നാണ് സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് അറിയിച്ചത്.


  • HASH TAGS
  • #supremecourt