കല്‍പറ്റയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

സ്വലേ

Aug 07, 2019 Wed 03:08 AM

വയനാട് : കൽപറ്റ വെള്ളാരം കുണ്ടിൽ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു 4 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസ് മരത്തിൽ ഇടിച്ചു നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.

  • HASH TAGS
  • #ksrtc