അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു

സ്വലേ

Aug 07, 2019 Wed 04:50 AM

ന്യൂയോര്‍ക്ക്:  അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസായിരുന്നു. പതിനൊന്നോളം നോവലുകൾ   രചിച്ചിട്ടുണ്ട്.


1993 ലാണ് ടോണി മോറിസണ്‍ സാഹിത്യത്തിനുള്ള നൊബൈല്‍ സമ്മാനം നേടിയത്.1970 ല്‍ പുറത്തിറക്കിയ ദി ബ്ലൂവെസ്റ്റ് ഐ ആണ്  ടോണി മോറിസൺന്റെ  ആദ്യ നോവല്‍.

  • HASH TAGS
  • #Toni morisson