മഴ ശക്തമായി തുടരുന്നു; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട്

സ്വലേ

Aug 07, 2019 Wed 04:18 PM

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍  മഴ ശക്തമായി തുടരുന്നു.  കോഴിക്കോട്, വയനാട്,  മലപ്പുറം,കണ്ണൂര്‍, എണാകുളം, ഇടുക്കി  ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് ആയിരിക്കും. 

  • HASH TAGS
  • #Orange alert