അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജിന്റെ സംസ്‌ക്കാരം ഇന്ന്

സ്വലേ

Aug 07, 2019 Wed 04:43 PM

അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജിന്റെ സംസ്‌ക്കാരം ഇന്ന്. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് ലോധി റോഡ് വൈദ്യുത ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ 11:00 മണി വരെ വസതിയിൽ   പൊതുദർശനത്തിനുവെയ്ക്കും.


തുടര്‍ന്ന് 12 മണി മുതല്‍ മൂന്നുവരെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് മൂന്നിന് ലോധി റോഡ് ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.

  • HASH TAGS