സുഷമ സ്വരാജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു മായാവതി

സ്വലേ

Aug 07, 2019 Wed 05:39 PM

ന്യൂഡല്‍ഹി: സുഷമ സ്വരാജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു ബിഎസ്പി അധ്യക്ഷ മായാവതി. നഷ്ട്ടമായത് കഴിവുറ്റ നേതാവിനെയും അടുത്ത സുഹൃത്തിനെയുമാണെന്ന് മായാവതി പറഞ്ഞു.നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം സുഷമയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു.

  • HASH TAGS
  • #മായാവതി