സ്വര്‍ണവില കൂടി ; പവന് 27,200 രൂപ

സ്വലേ

Aug 07, 2019 Wed 07:33 PM

തിരുവനന്തപുരം: സ്വര്‍ണ വില സര്‍വ്വ കാല റെക്കോര്‍ഡില്‍. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. സ്വര്‍ണം പവന് 27,200 രൂപയും ഗ്രാമിന് 3,350 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും സ്വര്‍ണ വിലയില്‍  വര്‍ധനവാണ് രേഖപ്പെടുത്തിയത്. 

  • HASH TAGS