എംഎ യൂസഫലി ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി

സ്വലേ

Aug 08, 2019 Thu 03:14 AM

തിരൂര്‍: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി.  


എംഎ യൂസഫലിക്കു വേണ്ടി സെക്രട്ടറി ഇഎ ഹാരീസ്, ലുലു ഗ്രൂപ്പ് മിഡീയ കോ-ഓര്‍ഡിനേറ്റര്‍ എന്‍ബി സ്വരാജ് എന്നിവര്‍ ചേര്‍ന്നാണ് ബഷീറിന്റെ ഭാര്യ ജെസിലയുടെ പേരിലുള്ള 10ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് ബന്ധുകള്‍ക്ക് കൈമാറിയത്.

  • HASH TAGS
  • #യൂസഫലി
  • #ലുലു ഗ്രൂപ്പ്‌