അർജുൻ തെണ്ടുൽക്കർ മുംബൈ ടീമിൽ ഇടം നേടി

സ്വലേ

Aug 08, 2019 Thu 03:23 AM

സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ മുംബൈ ടീമിൽ ഇടം നേടി. വിസ്സി ട്രോഫിക്കു വേണ്ടിയുള്ള 15 അംഗ ടീമിലാണ് അർജുൻ ഉള്‍പ്പെട്ടിരിക്കുന്നത്.


ആന്ധ്രാപ്രദേശില്‍ ഓഗസ്റ്റ് 22 മുതലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 19ക്കാരൻ അര്‍ജുന്‍ ഇടം കയ്യൻ ബാറ്റ്സ്മാനും മീഡിയം പേസ് ബൗളറുമാണ്.

  • HASH TAGS
  • #sports
  • #Arjun tendulkar