കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി 08/08/2019

സ്വലേ

Aug 08, 2019 Thu 06:17 AM

കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ *8/08/2019* അവധി പ്രഖ്യാപിച്ചു. ജില്ലയില്‍  കാലവര്‍ഷം ശക്തമായി തുടരുകയാണ്.

  • HASH TAGS
  • #കോഴിക്കോട്
  • #മഴ
  • #ലീവ്