കാണാതായ യുവസംവിധായകനെ കണ്ടെത്തി

സ്വലേ

Aug 08, 2019 Thu 05:27 PM

അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ സംവിധായകൻ നിഷാദ് ഹസനെ തൃശൂർ കൊടകരയിൽ നിന്ന് കണ്ടെത്തി. നിഷാദ് ഇപ്പോൾ  ആശുപത്രിയിൽ ചികിത്സയിലാണ്

  • HASH TAGS
  • #ഡയറക്ടർ