കനത്ത മഴയെ തുടർന്ന് നാളെ നടത്താനിരുന്ന പിഎസ്‍സി പരീക്ഷ മാറ്റി വെച്ചു

സ്വലേ

Aug 09, 2019 Fri 12:47 AM

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ നടത്താനിരുന്ന പിഎസ്‍സി പരീക്ഷ  മാറ്റി വെച്ചു. ജയില്‍ വകുപ്പിലെ വെൽഫെയർ ഓഫീസർ ഗ്രേഡ് 2 പരീക്ഷയാണ് മാറ്റി വെച്ചത്. പരീക്ഷ ഈ മാസം 30-ലേക്കാണ് മാറ്റിയത്.

  • HASH TAGS
  • #Psc exam