കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം രണ്ട് ദിവസത്തേക്ക് അടച്ചു

സ്വലേ

Aug 09, 2019 Fri 04:06 PM

കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം രണ്ട് ദിവസത്തേക്ക് അടച്ചു. കൊച്ചിയിലേക്ക് വരുന്ന എല്ലാ വിമാനങ്ങളും വഴിതിരിച്ചു വിടും.റണ്‍വേയിടലക്കം വെള്ളം കയറിയിരുന്നു.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സാധിക്കുന്നില്ലാത്തതിനാലാണ് നടപടി.

  • HASH TAGS
  • #airport
  • #നെടുമ്പാശ്ശേരി