ശക്തമായ കാറ്റിൽ കൊയിലാണ്ടി ഹാർബറിലെ 5 വഞ്ചികൾ തകർന്നു

സ്വലേ

Aug 09, 2019 Fri 06:26 PM

 കൊയിലാണ്ടി: ശക്തമായ കാറ്റിൽ കൊയിലാണ്ടി ഹാർബറിൽ വ്യാപക നാശനഷ്ടം. മൂന്ന് വള്ളങ്ങൾ തകർന്നു. അഞ്ച്  വഞ്ചികൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. ശക്തമായ മഴ കാരണം ഹാർബറിൽ നങ്കൂരമിട്ട വഞ്ചികൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. അതേസമയം കോഴിക്കോട് ഇപ്പോഴും മഴ ശക്തമാണ്. നഗരങ്ങളിൽ പല സ്ഥലങ്ങളിലും ഗതാഗത തടസമാണ്.

  • HASH TAGS
  • #Harbour koyilandy