കുറയാതെ സ്വര്‍ണവില: പവന് 27,480 രൂപ, ഗ്രാമിന് 3,435 രൂപ

സ്വലേ

Aug 12, 2019 Mon 07:01 PM

തിരുവനന്തപുരം: സ്വര്‍ണ വിലയിൽ കുറവില്ല. ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നും സ്വര്‍ണ വില്‍പ്പന പുരോഗമിക്കുന്നത്.പവന് 27,480 രൂപയും ഗ്രാമിന് 3,435 രൂപയുമാണ് ഇന്നത്തെ വില.

  • HASH TAGS