കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

സ്വലേ

Aug 12, 2019 Mon 10:01 PM

പ്രൊഫഷണൽ കോളേജുകൾ അടക്കം കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും  മദ്രസകൾക്കും അവധി ബാധകമായിരിക്കും. 

  • HASH TAGS
  • #kozhikode