ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

സ്വലേ

Aug 12, 2019 Mon 10:16 PM

കേരള, മഹാത്മാഗാന്ധി സര്‍വ്വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി  പിന്നീട് അറിയിക്കും.

  • HASH TAGS