കനത്തമഴ: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ക്ക്​ നാളെ അവധി

സ്വന്തം ലേഖകന്‍

Aug 13, 2019 Tue 11:15 PM

എറണാകുളം:  കോഴിക്കോട് ,എറണാകുളം ജില്ലയിലെ​ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്​ കളക്​ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.


  • HASH TAGS
  • #rain