സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 94 ആയി

സ്വലേ

Aug 14, 2019 Wed 04:51 AM

തിരുവനന്തപുരം: കേരളത്തിൽ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 94 ആയി. കവളപ്പാറയിൽ നിന്ന്  ഇന്ന് നാല്   മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിൽ 23 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 36 പേരെയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്.

  • HASH TAGS
  • #Kavalappara